തോമസ് ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ കുടുംബ സംഗമം പരിപാടിയുടെ കിക്ക് ഓഫ് ചടങ്ങ് ക്വീന്‌സിലെ ടേസ്റ്റ് ഓഫ് കൊച്ചി റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ടു. പ്രഥമ ടിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് കെ രാജന് നല്‌കിക്കൊണ്ട് പ്രസിഡന്റ് തോമസ് റ്റി ഉമ്മന്‍ ഉത്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെക്രട്ടറി മാത്യു വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സക്കറിയാ കരുവേലി കൃതജ്ഞതയും പറഞ്ഞു. മുന് പ്രസിഡന്റുമാരായ എബ്രഹാം വര്‍ഗീസ്, വര്‍ഗീസ് കെ. രാജന്‍, ജേക്കബ് എബ്രഹാം , ട്രെഷറര്‍, കുഞ്ഞു മാലിയില്‍, ജോ ട്രെഷറര്‍, ടി വി തോമസ്, എന്നിവര്‍ സംസാരിച്ചു. സെപ്‌തംബര്‍ 20നു വെള്ളിയാഴ്‌ച വൈകിട്ട് 6:30 നാണ് കുടുംബ സംഗമം നടക്കുന്നത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സംവിധായകന്‍ ബ്ലെസ്സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടിസണ്‍ അവന്യൂവിലെ ഹാളില്‍ (തിരുവല്ലാ നഗര്‍ ) വച്ചാണ് തിരുവല്ലാ സംഗമം ചേരുന്നത്. എന്നിവരുമായി ബന്ധപ്പെടുക. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവ രങ്ങള്‍ക്ക് : Thomas T Oommen (President): 631-796-0064; Mathew Varughese (Secretary) 631-368-2037; Zachariah Karuvely (Vice President) 516-358-7129;Varughese K. Rajan (Board Chairman) 516-775-8174; Jacob Abraham 516-606-3268; Philip Madathil (Jt. Secretary) 917-459-7819;T. V. Thomas (Jt. Treasurer) 718-470-1974; Saji Abraham 917-617-3959; Kunju Maliyil (Treasurer) 516-877-8052; Abraham Kuruvilla 516-225-8461;Varughese Valanjavattom 917-539-8967; Abraham Varughese 516-627-6517; Thomas M. George 631-462-1648;Kurien T Oommen 845-298-7303; Varughese K Joseph 516-873-0134; John Jacob 516-935-0582; Jacob Koshy 845-661-1424. Tiruvalla Baby718-979-3230.
Comments