. ലോകത്തിലെ വിവിധ രാജ്യക്കാരുമായി കിടക്ക പങ്കിടുവാന്‍ പോളണ്ടുകാരിയായ അനിയ ലിസേവ്സ്ക യാത്രയായി. നിറത്തിലും, ഗുണത്തിലും വ്യത്യസ്തരായ ഒരു ലക്ഷം ചെറുപ്പക്കരുമായി കിടക്ക പങ്കിടുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 21 കാരിയായ പെണ്‍കുട്ടി ഉലകം ചുറ്റുവാന്‍ ഇറങ്ങി തിരിച്ചതു. തികഞ്ഞ യഥാസ്ഥിതികര്‍ വസിക്കുന്ന പോളണ്ടില്‍ ഇങ്ങെനെയുള്ള ഉദ്ദേശവുമായി ഇറങ്ങി തിരിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് അനിയ. സ്വതന്ത്ര ലൈംഗീകതയെ പാപമായി കാണുന്ന ജനവിഭാവമാണ് പോളണ്ടില്‍ ഉള്ളത്. ലൈംഗീക ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ തല്പര്യപ്പെടുന്നവരെ ഭ്രാന്തമാരായി കാണുന്ന സമൂഹമാണ് അവിടെയുള്ളത്. അങ്ങനെയുള്ള രാജ്യത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ലൈംഗീക ബന്ധത്തിന് വേണ്ടി ലോകം ചുറ്റുവാന്‍ പുറപ്പെടുക. എങ്ങനെയാണ് പോളണ്ടിലെ ഭരണവൃത്തം പ്രതികരിക്ക എന്നറിയില്ല ? ലോകത്തിലുള്ള എല്ലാ രാജ്യത്തിലെയും പ്രമുഖ സിറ്റിയിലെ ചെറുപ്പക്കാരെ തെരഞ്ഞു കിടിക്ക പങ്കിടുക എന്ന ഉദ്ദേശം സഫലീകരിക്കാന്‍ വറ്ഷങ്ങള്‍ തന്നെ വേണ്ടിവരും. ആഴ്ച്ചയുടെ അവസാന ദിവസങ്ങളാണ് ലൈംഗീക ബന്ധത്തിന് മാറ്റിവച്ചിട്ടുള്ളത്. ഒരു കിടക്ക പങ്കിടുവാന്‍ 20 മിനിട്ട് സമയ ദൈറ്ക്യമാണ് അനിയ ബജറ്റ് ചെയ്തിട്ടുള്ളത്. ഒരു ലക്ഷം പേരുമായി കിടക്ക പങ്കിടുവാന്‍ ഉണ്ണാതെയും, ഉറങ്ങാതെയും അനിയായുടെ ലക്ഷ്യം നേടാന്‍ ഏതാണ്ട് നാല് വര്ഷങ്ങള്‍ വേണ്ടിവരും. എങ്കിലും ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് നീക്കി വെച്ചിരിക്കുന്നുവെങ്കില്‍ ഏകദേശം അറുപതു വര്ഷമെങ്കിലും വേണം അനിയയുടെ സ്വപനം സാക്ഷാത്കരിക്കുവാന്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 285 പുരുഷന്മാരുമായി കിടക്ക പങ്കുവെച്ചതായി അനിയ മാധ്യമങ്ങളെ അറിയിച്ചു. 6 വര്ഷമായി അനിയയുമായി പ്രണയത്തില്‍ കഴിയുന്ന തന്റെ കാമുകന് ഈ ലൈംഗീക യാത്രയില്‍ എതിരില്ല എന്നതാണ് രസകരമായ മറ്റൊരു യാഥാര്ത്യം.
Comments