പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ ശ്രീ. മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ് (24) അയര്‍ലണ്ടില്‍ വച്ച് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സീത അയര്‍ലണ്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ ....
ജെയിന് മുണ്ടയ്ക്കല്‍
Comments