You are Here : Home / USA News

റവ ഡോ. എം.എ വര്‍ഗീസ്‌ പങ്കെടുക്കുന്ന മീറ്റിംഗ്‌ സെപ്‌റ്റംബര്‍ 15-ന്‌ റോക്ക്‌ലാന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 12, 2013 04:01 hrs UTC

ന്യൂയോര്‍ക്ക്‌: ക്രൈസ്റ്റ്‌ ഫെല്ലോഷിപ്പ്‌ റോക്ക്‌ലാന്റിന്റെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 15-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ 6 മണി വരെ സ്‌പെഷല്‍ യോഗം നടത്തപ്പെടുന്നു. റവ.ഡോ. എം.എ വര്‍ഗീസ്‌ ((Anointed man of God, Bangalore, India) യോഗത്തില്‍ പങ്കെടുത്ത്‌ പ്രഭാഷണം നടത്തും. ന്യൂയോര്‍ക്കിലുള്ള യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ വെച്ചാണ്‌ യോഗം നടത്തപ്പെടുന്നത്‌. (Congers United Methodist Church 3 Old Haverstraw Road, Congers, NY 10920 Rockland County) കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സാണ്ടര്‍ സഖറിയ (845 558 9471).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.