തൃശൂര്‍: പറപ്പൂക്കര, ആലപ്പാട്ട്, പരേതനായ വര്‍ഗീസ് ആലപ്പാട്ടിന്റെ ഭാര്യ റോസി വര്‍ഗീസ് (86) നിര്യാതനായി. വരാപ്പുഴ, പുത്തന്‍പള്ളി, തളിയത്ത് കുടുംബാംഗമാണ് പരേത. മക്കള്‍: പോള്‍ ആലപ്പാട്ട്, ഫാ. ജോയി ആലപ്പാട്ട് (ഷിക്കാഗോ, ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി), സിസ്റ്റര്‍ കോളറ്റ് സി.എസ്.സി (റോം), ലിനാ സണ്ണി, ക്യാപ്റ്റന്‍ വില്‍സണ്‍ വര്‍ഗീസ്. മരുമക്കള്‍: ഓമന പോള്‍, സണ്ണി കുന്നത്ത്, ലിന്‍സി വിന്‍സണ്‍. സംസ്കാരം പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോനാ പള്ളി സെമിത്തേരിയില്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റോയി (630 880 8520), മാണിച്ചന്‍ (847 826 0144).
Comments