You are Here : Home / USA News

സീത തോമസ്‌ അനുസ്‌മരണ യോഗം സ്റ്റാറ്റന്‍ ഐലന്റില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, September 30, 2013 12:57 hrs UTC

ന്യൂയോര്‍ക്ക്‌: പ്രശസ്‌ത സാഹിത്യകാരനും, അറിയപ്പെടുന്ന സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകനും, അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനുമായ മനോഹര്‍ തോമസിന്റെ പുത്രി സീത തോമസിന്റെ ആകസ്‌മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഒക്ടോബര്‍ 6, ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2:30ന്‌ ഒരു അനുസ്‌മരണ യോഗം സ്റ്റാറ്റന്‍ ഐലന്റില്‍ കൂടുന്നതാണെന്ന്‌ ഫെയ്‌സല്‍ എഡ്വേര്‍ഡ്‌ (കൊച്ചിന്‍ ഷാജി) അറിയിച്ചു. സ്റ്റാറ്റന്‍ ഐലന്റിലെ മൊറേവിയന്‍ ചര്‍ച്ചില്‍ (New Drop Moravian Church, 2205 Richmond Road, Staten Island, NY 10306, U.S.A., Tel: (718) 351-0090) വെച്ചാണ്‌ അനുസ്‌മരണ യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കൊച്ചിന്‍ ഷാജി 917 439 0563, cochinshaji@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.