ഫിലഡല്‍ഫിയ: `പമ്പാ പ്രബന്ധ പരമ്പര' ഉദ്‌ഘാടന സമ്മേളനം ഒക്ടോബര്‍ 13ന്. കച്ചിറമറ്റം അവാര്‍ഡ് ജേതാവ് ഫാ. ജോണ്‍ മേലേപ്പുറം ഭദ്രദീപം തെളിയിക്കും. നാട്ടുക്കൂട്ടം അധികാരി ഫാ. എം. കെ. കുര്യാക്കോസ് പ്രഥമ പ്രബന്ധം അവതരിപ്പിക്കുന്നു. വിഷയം: `അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരിക വ്യതിയാനത്തിന് മറുമരുന്നേകാന്‍ സാമൂഹിക സംഘടനകള്‍ക്കും ദേവാലയങ്ങള്‍ക്കും കഴിയുമോ'? ഈ വിഷയത്തിലുള്ള പമ്പാ പ്രബന്ധ പരമ്പരയില്‍ എല്ലാ വെള്ളിയാഴ്‌ച്ചകളിലും പ്രഗത്ഭര്‍ ലേഖനം അവതരിപ്പിക്കും, മാദ്ധ്യമങ്ങളില്‍ പമ്പാ പ്രബന്ധ പരമ്പര എന്ന പേരില്‍ പ്രസിദ്ധീകരിക്കും. പമ്പാ വായനക്കൂട്ടം സംഘടിപ്പിക്കുന്ന പ്രബന്ധ പരമ്പരയാണിത്.
Venue: PAMPA CHAMBER, 9726 Bustleton Avenue, Unit#1, Philadelphia, 19115.
Date & Time: Sunday, October 13th 2013, 6:00 PM
For More Information: Philipose Cheriyan (President) 215-605-7310, Alex Thomas(Vice President), 215-850-5268, George Nadavayal (General Secretary) 215-500-3590, Bobby K. Jacob (Associate Secretary) 610-331-8257, Eapen Mathew (Treasurer) 215-221-4138, Suda Kartha 267-575-7333, George Oalickal 215-873-4365, V.V. Cherian 215-806-3802, Mody Jacob 215-667-0801, Rajan Samuel 215-435-1015, Prasad Baby 215-629-6375, Aby Mathew 267-242-4114, Roy Samuel 215-490-4886, Dominic P. Jacob 215-698-0850, Prince John 267-243-8721, Dr. Eapen Daniel (Chairman, Board of Trustees) 215-262-0709, Babu Varghese (Secretary, Board of Trustees) 215-969-1733, A. S Samuel (Auditor) 215-900-3195.
Comments