ന്യൂയോര്‍ക്ക്: മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ വട്ടുകുന്നേല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി തോമസ് നിര്യാതയായി. മക്കള്‍: ടോം തോമസ് (ബേബിച്ചന്‍ പൂഞ്ചോല, ന്യൂയോര്‍ക്ക്), മേരിക്കുട്ടി വര്‍ഗീസ് (ന്യൂജേഴ്‌സി). ഒക്‌ടോബര്‍ പത്തിന് വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോനാ ചര്‍ച്ചില്‍ സംസ്‌കാരം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കാച്ചപ്പിള്ളി (1 347 430 8775)
Comments