ഡാളസ്: ഒക്ടോബര്‍ 10-ന് ഇര്വിംഗിലുണ്ടായി ഒരു വാഹനാപകടത്തില്‍ പ്രമോദ് പോള്‍ (34) നിര്യാതനായി. സുല്‍ത്താന്‍ബത്തേരി പോള്‍ പൈലിയുടേയും, എലിസബത്ത് പോളിന്റേയും മകനാണ്. നിഷാ കെ. പോള്‍ ആണ് ഭാര്യ. ഏലിയന്‍ ഇ. പോള്‍ (രണ്ടര വയസ്) മകളാണ്. ഇര്‍വിംഗ് ഡാളസ് ബ്രദറന്‍ പള്ളി അംഗമാണ്. മെമ്മോറിയല്‍ സര്‍വീസ് ഡളസിലും സംസ്കാരം കേരളത്തിലും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ജോര്‍ജ് (214 960 9233), വില്യം ജോണ്‍ (469 662 1261).
Comments