അങ്കമാലി: മഞ്ഞപ്ര, അമലാപുരം പള്ളിപ്പാടന്‍ വര്‍ഗീസ് പാപ്പുവിന്റെ ഭാര്യ ലീലാമ്മ പാപ്പു (70) നിര്യാതയായി. പരേത മാണിക്യമംഗലം കോലഞ്ചേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: നിര്‍മ്മല ജോണ്‍ (സെന്റ് മേരീസ് യു.പി.എസ്. മഞ്ഞപ്ര), മിനി മാത്യു (ന്യൂയോര്‍ക്ക്), ബിജുമോന്‍ പാപ്പു. മരുമക്കള്‍: ജോണി പാറേക്കാട്ടില്‍ (കിടങ്ങൂര്‍), വി.ജെ. മാത്യു വലിയമറ്റത്തില്‍ (മലയാളം പത്രം, ന്യൂയോര്‍ക്ക്), സൗമി ബിജു (ഓസ്‌ട്രേലിയ). സംസ്‌കാരം ഒക്‌ടോബര്‍ 16-ന് ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അമലാപുരം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.
Comments