ജീമോന്‍ റാന്നി
ന്യൂയോര്‍ക്ക് : എറണാകുളം ഇടപ്പള്ളി മണപ്പറമ്പില്‍ പരേതനായ പി.ഇ.ഈപ്പന്റെ ഭാര്യ അച്ചാമ്മ ഈപ്പന്‍ ( പെണ്ണമ്മ 95 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പള്ളം ചിറയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. 30 വര്‍ഷത്തിലധികമായി ന്യൂയോര്‍ക്കില്‍ താമസിച്ചു വരുകയായിരുന്നു.
മക്കള്‍ : ജോളി ഈപ്പന്‍, ജോസഫ് ഈപ്പന്‍ (ജോസ്) (രണ്ടുപേരും ന്യൂയോര്‍ക്ക്)
മരുമക്കള്‍ : ശോശാമ്മ ജോസഫ്, സാറാമ്മ ജോളി (രണ്ടുപേരും ന്യൂയോര്‍ക്ക്)
കൊച്ചുമക്കള്‍: ജെസ് & മൈക്കിള്‍ ജോസഫ്, ജെനി ജോളി, ജെഫ് ജോസഫ് & മില്ലി, ജൂലിയ ജോസഫ്.
great grandchild - Tristan Joseph (ട്രിസ്റ്റന്‍ ജോസഫ്)
പൊതുദര്‍ശനം: ജൂണ്‍ 7 നു വെള്ളിയാഴ്ച വൈകുന്നരം 4 മുതല്‍ 9 വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍ വച്ച് 34, Morris tSreet, Yonkers, New York 10705.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 8 നു ശനിയാഴ്ച രാവിലെ 9 മുതല്‍ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍തോമ്മ ദേവാലയത്തില്‍. തുടര്‍ന്ന് മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Avenue, Hastings- On - Hudson, New York 10706 ) സംസ്‌കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 589 7523 (ജോളി)
914 837 3538 (ജോസ്)
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments