ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ എഴുത്തിനിരുത്ത് നടത്തി
Text Size
Story Dated: Thursday, June 27, 2019 02:17 hrs UTC
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പുതിയ അധ്യയനവര്‍ഷത്തോടനുബന്ധിച്ചുള്ള എഴുത്തിനിരുത്ത് ജൂണ്‍ 23-നു നടത്തുകയുണ്ടായി. ഏകദേശം അഞ്ചു വയസ്സിനു താഴെയുള്ള മുപ്പതോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ഓരോ കുട്ടിയേയും അരിയില്‍ എഴുതിച്ച് വിദ്യാരംഭത്തിന് തുടക്കംകുറിച്ചു. മലയാളം സ്കൂള്‍ ഡയറക്ടര്‍ റോസമ്മ തെനിയപ്ലാക്കലും സന്നിഹിതയായിരുന്നു.
Comments