ഇര്‍വിംഗ് (ഡാളസ്): റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി.
പരേത കറ്റോട്ട് കാതനാശ്ശേരിയില് കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്.
മക്കള്‍: സന്തോഷ്- ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റി-പാസ്റ്റര്‍ ചാള്‍സ് ജോസഫ് (കേരളം)
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി-6.30 PM.
സ്ഥലം: ഡോണല്ലിസ് കൊളോണിയല്‍ ഫ്യൂണറല്‍ ഫോം
(Donnelly's Colonial Funeral Home) 606. എയര്‍പോര്‍ട്ട് ഫ്രിവെ-
ഇര്‍വിംഗ്- ടെക്സസ് 75062.
ഫ്യൂണറല്‍ സര്‍വീസ്: ജൂണ്‍ 29 ശനി-9.30 AM,
സ്ഥലം-ഡോണല്ലീസ് കൊളോണിയല്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് റോളിങ്ങ് ഓക്ക്സ് മെമ്മോറിയല്‍ സെന്ററില്‍ സംസ്ക്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സന്തോഷ് (ഡാളസ്): 630-290-3801
Comments