You are Here : Home / USA News

സാറാമ്മ ജോസഫ് ഡാളസ്സില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 05, 2019 03:28 hrs UTC

ഡാളസ് : റാന്നി പരേതരായ ചാക്കൊ കോശി-ഏല്യാമ ചാക്കോ ദമ്പതികളുടെ മകള്‍ സാറാമ്മ ജോസഫ്(75) ഡാളസ്സില്‍ നിര്യാതയായി. ഫ്രിസ്‌ക്കൊ ജോസഫ് ടി. ആന്റണിയുടെ ഭാര്യയാണ് പരേത.
 
മക്കള്‍: ഷിജൊ ജോസഫ്, ഷാന്റി ജോജോ.
മരുമക്കള്‍-സ്വപ്‌ന ഷിജൊ, ജോജോ തോമസ്.
 
ഗാര്‍ലന്റ് സീറൊ മലബാര്‍ കാത്തലിക് ചര്‍ച്ച് അംഗമാണ്.
പൊതുദര്‍ശനം- ജൂലായ് 5 വെള്ളി, സമയം 5 മുതല്‍ 9PM.
 
സ്ഥലം: സെന്റ് തോമസ് സീറൊ മലബാര്‍ ചര്‍ച്ച് ഗാര്‍ലന്റ് ടെക്‌സസ്.
 
സംസ്‌ക്കാര ശുശ്രൂഷ: ജൂലായ് 6 ശനി- സമയം 9.30 A.m.
സ്ഥലം: സെന്റ് തേമസ് സീറോ മലബാര്‍ ചര്‍ച്ച് തുടര്‍ന്ന്  റോലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.