ഫിലഡെല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗം കരുവാറ്റ മേടയില്‍ ചാക്കോ എം. ചാക്കോ (ബേബിച്ചന്-59) നിര്യാതനായി.
ഭാര്യ: എലിസബത്ത് ചാക്കോ. മക്കള്‍: നിമ്മി, നിധിന്.
പൊതുദര്‍ശനം ജൂലൈ 20 ശനിയാഴ്ച രാവിലെ 9 മുതല്‍ ഫിലഡെല്‍ഫിയ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍. 4400 State Road, Drexel Hill, PA 19026.
തുടര്‍ന്ന് സംസ്ക്കാരം (ജൂലൈ 20 ശനി). SS Peter and Paul Cemetery, 1600 Sproul Road, Springfield, PA 19064
Comments