You are Here : Home / USA News

ലിനു ജോർജ് പട്ടേരിൽ നിര്യാതയായി

Text Size  

Story Dated: Tuesday, August 06, 2019 11:47 hrs UTC

ന്യൂയോർക്ക്∙ ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവകാംഗവും ഷിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ മുൻ അംഗവുമായ ജോർജ് പട്ടേരിയുടെ മകൾ ലിനു (21) നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകയും ബ്രോങ്ക്സ് സെന്റ് തോമസ് ഇടവകയിലെ മതാധ്യാപികയും ആയിരുന്നു.
 
മാതാവ്: ലിസി മാഞ്ഞൂർ സൗത്ത് മഠത്തിമ്യാലിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ടോണി പട്ടേരിൽ, ജിമ്മി പട്ടേരിൽ.
വ്യൂവിങ്: വെള്ളിയാഴ്ച വൈകിട്ട്  5 മുതൽ 9 വരെ. St. Mary’s Catholic Church, S. Broadway- Yonkers-10701.
സംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക്, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിച്ച് വൈറ്റ് പ്ലെയിൽസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തുന്നതാണ്.
Church Address:
810 East, 221 Street
 
Bronx, NY-10467.
 
Cemetery Address
Mount Calvary Cemetery
 
575 Hillside Ave
 
White Plains- NY-10603
 
വിവരങ്ങൾക്ക് : ജോബി ജോർജ് :732 470 4647
വാർത്ത∙ ഷോളി കുമ്പിളുവേലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.