ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേന്റെ ഒരു പൊതുയോഗം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. പ്രസ്തുതയോഗത്തില്‍ വച്ച് 'ബൈലോ' കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ ചെയര്‍മാനായി ജോസഫ് നെല്ലുവേലി(CMA മുന്‍ പ്രസിഡന്റ്), വൈസ് ചെയര്‍മാന്‍ ലെജി പട്ടരുമഠത്തില്‍(CMA മുന്‍ പ്രസിഡന്റ്) കമ്മറ്റിയംഗങ്ങളായി ജോയി വാച്ചാച്ചിറ (CMA മുന്‍ പ്രസിഡന്റ്), റ്റോമി മെത്തിപ്പാറ എന്നിവരാണ് 'ബൈലോ' കമ്മറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രമുഖമായത് ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിയമനിര്‍മ്മാണത്തിലൂടെ സുതാര്യമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുക എന്നതാണ്. സുതാര്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരുപതു പേജിലധികം ഉള്ള നിയമനിര്‍മ്മാണബുക്ക് പുനഃപരിശോധിക്കു, മറ്റു നിയമ സംഹിതകള്‍ ആവശ്യമായത് എഴുതിചേര്‍ക്കുക എന്നിവയാണ്.
അസോസിയേഷന്റെ നിയമാവലിയില്‍ പുതിയ നിര്‍ദ്ദേശങ്ങളോ, പഴയതു തിരുത്തുകയോ ആവശ്യമെങ്കില്‍ അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ജോസഫ് നെല്ലുവേലി 847 334 0456(ചെയര്‍മാന്‍), ലെജിപട്ടരു മഠത്തില്‍(വൈസ് ചെയര്‍മാന്‍-630-709-9075 Email: legij0 sbcglobal.net, ജോയി വാച്ചാച്ചിറ-630 731 6649, റ്റോമി മെത്തിപ്പാറ-773 405 0411, ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്)-847-477-0564-Email: Kannoo@ comcast.net, ജോഷി വള്ളിക്കളം(സെക്രട്ടറി)-312-685 6749; Email: Joshyvallikalam@gmail.com എന്നിവരെ അറിയിക്കേണ്ടതാണ്.
Comments