ചിക്കാഗോ: കൊല്ലം അഞ്ചല്‍ കടവറം ചീരമറ്റത്തു വീട്ടില്‍ പി കെ ബോബി (ബേബി) യുടെ ഭാര്യ മറിയാമ്മ ബോബി ചിക്കാഗോയില്‍ നിര്യാതയായി. കോട്ടയം കങ്ങഴ ചീരമറ്റം കുടുംബാംഗമാണ്
മക്കള്‍ സാമുവല്‍, സുമ. മരുമക്കള്‍ മെര്‍ലിന്‍, ഡഗ്‌ളസ് ബ്രൗണ്‍.
പൊതുദര്‍ശനം: ഓഗസ്റ്റ് 11 ഞായാറഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. (710 N Main St, Lombard, IL 60148)
സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 8 മുതല്‍ 10 വരെ എല്‍മേര്‍സ് ആര്‍ലിങ്ടണ്‍ സെമിത്തേരിയില്‍
Comments