ന്യുയോര്‍ക്ക്: ആറന്‍മുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ഓഗസ്റ്റ് 12നു ന്യുയോര്‍ക്കില്‍ നിര്യാതയായി. എടശ്ശേരിമല പരേതനായ കരുവാക്കല്‍ ഉണ്ണുണിച്ചന്റെ മകളാണ് പരേത.
1990 മുതല്‍ അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.
മക്കള്‍: സൂസമ്മ അബ്രഹാം (അറ്റ്‌ലാന്റാ)
പരേതനായ ജോണ്‍ ഫിലിപ്പ് (ന്യുയോര്‍ക്ക്)
ജോണ്‍ മാത്യു (ന്യുയോര്‍ക്ക്)
സാം ജോണ്‍ (ഡാലസ്).
പൊതുദര്‍ശനം: ആഗസ്റ്റ് 16 വൈകിട്ട് 5 PM 9PM.
സ്ഥലം : പാര്‍ക്ക് ഫ്യൂണറല്‍ ഹോം. 2175 ജെറിഹൊ ട്രേണ്‍പൈക്ക, ന്യുഹൈഡ് പാര്‍ക്ക് ന്യുയോര്‍ക്ക് -11040
സംസ്‌ക്കാര ശുശ്രൂഷ : ആഗസ്റ്റ് 17 ശനി 10AM.
സ്ഥലം : മേപ്പിള്‍ ഗ്രോവ് സെമിട്രി. ക്യു ഗാര്‍ഡന്‍സ്, NY11415
Obituary Thankamma Philip (99) ,New york
FUNERAL DETAILS
VIEWING:
Date: August 16th Friday, 5-9 pm
Place: Park Funeral Home
2175 Jericho Tpke
New Hyde Park, NY 11040
USA
FUNERAL SERVICE:
Date: August 17th Saturday, 8:30 am to 10 am
Place: Maple Grove Cemetery
127-15 Kew Gardens Rd
Kew Gardens, NY 11415
Comments