You are Here : Home / USA News

ലിസ ഗോലൗട്ട് വിസ്‌കോണ്‍സിനില്‍ നിര്യാതയായി

Text Size  

Story Dated: Monday, August 26, 2019 03:19 hrs UTC

ഹഡ്‌സണ്‍(വിസ്‌കോണ്‍സില്‍): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ പൗലോസിന്റേയും, ലൂസി പൗലോസിന്റേയും മകള്‍ ലിസ ഗോലൗട്ട് (43) വിസ്‌കോണ്‍സിനില്‍ നിര്യാതയായി.


റയണ്‍ ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍: റിച്ചി, ജോഹനാ, അബിഗെയ്ല്‍.
 
ഏകസഹോദരി മുൻ യു.എസ്  അറ്റോർണി റേച്ചല്‍ പൗലോസ്.
 
പൊതുദര്‍ശനം: ആഗസ്റ്റ് 29 വ്യാഴാഴ്ച-4 PM to 7PM: ഒകോണല്‍ ഫാമിലി ഫ്യൂണറല്‍ ഹോം, 520 South Eleventh ST, Hudson-WI-54016.
 
ഫ്യൂണറല്‍ സര്‍വീസ്: ആഗസ്റ്റ് 30 വെള്ളി 10 AM.
 
ഫെയ്ത്ത് കമ്മ്യൂണിറ്റി ചര്‍ച്ച്, 777 Carmichael Road, Hudson-WI-54016.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ജോണ്‍-586 604 0945

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.