ഫിലഡല്‍ഫിയ: കോന്നി പുളിവേലില്‍ വര്‍ഗീസ് പുളിവേലിലിന്റെ (ബാബു) ഭാര്യ ബേബി വര്‍ഗീസ് (ബേവന്‍, 78) നിര്യാതയായി. പരേത കോട്ടയം ചെങ്ങളം ഒതളത്തുംമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: ബിവിന്‍ വര്‍ഗീസ് പുളിവേലില്‍ (ഫിലഡല്‍ഫിയ), ലീന സഞ്ജയ് (ന്യൂജേഴ്‌സി)
മരുമക്കള്‍: റീം ബിവിന്‍ (ഫിലഡല്‍ഫിയ), സഞ്ജയ് ഉമ്മന്‍ (ന്യൂജേഴ്‌സി).
കൊച്ചുമക്കള്‍: അലിയ ബിവിന്‍, അനിയ ബിവിന്‍, ഡാനിയേല്‍ ബിവിന്‍, എഡ്‌വിന്‍ സഞ്ജയ്, എലീന സഞ്ജയ്.
സഹോദരങ്ങള്‍: വര്‍ക്കി പൈലോ, പി.വി. ചെറിയാന്‍, ജോണ്‍ പി. വര്‍ക്കി, ഏലിയാമ്മ മാത്യു, ഓമന തോമസ്, അക്കന്‍ ജേക്കബ്.
പൊതുദര്‍ശനം: ഓഗസ്റ്റ് 29-നു വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (1009 Unruh Ave, Philadelphia, PA).
സംസ്കാര ശുശ്രൂഷകള്‍: ഓഗസ്റ്റ് 30-നു വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചും തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ (25 Byberry Rd, Huntington Valley, PA 19006) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പി. വര്‍ക്കി (215 776 6787).
വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ
Comments