കൊല്ലകടവ് കൊച്ചാലുംമൂട്ടില്‍ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകള്‍ സിസിലിയാണ് ഭാര്യ.
Dr. ജെറി ജോര്‍ജ് മകനും Dr. ബസ്സി ജോര്‍ജ് മരുമകളുമാണ്. ചെറുമക്കള്‍: Ezekiel and Zachery.
സഹോദരങ്ങള്‍: മോളി ഉമ്മന്‍ (മോളുകുട്ടി, ആലുവ), പരേതയായ കുഞ്ഞന്നാമ്മ കുരുവിള (കുഞ്ഞുമോള്‍), സൂസന്‍ തോമസ് (പൊന്നമ്മ, ന്യൂ ജേഴ്സി), എല്‍സി കോശി (ശാന്തമ്മ, ന്യൂ ജേഴ്സി), രമണി തോമസ് (താമ്പാ)
പൊതുദര്‍ശനം സെപ്റ്റംബര്‍ 25, ബുധനാഴ്ച, വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ Saint Marks Marthoma Church of Central Florida (11029 Davis Road, Tampa, Florida 33637)
സംസ്‌കാര ശുശ്രൂഷകള്‍, സെപ്റ്റംബര്‍ 26, വ്യാഴാഴ്ച, രാവിലെ 9:30 Saint Marks Marthoma Church
സംസ്‌കാരം Sunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida 33592)
കൂടുതല്‍ വിവരങ്ങള്‍ക് :
ജെറി ജോര്‍ജ്: 813-597-1663
ജിബു കുരുവിള: 405-205-1521
Comments