പി പി ചെറിയാൻ
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാർഷിക കൺവൻഷൻ സെപ്റ്റംബർ 27,28 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു പി പി ചെറിയാൻ
സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കൺവൻഷൻ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കൺവൻഷൻ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
റവ. ഏബ്രഹാം വര്ഗീസ് ( വികാരി) - 713 330 5299
റവ. സജി ആൽബി ( അസി. വികാരി) - 832 876 4281
ജോസ്.കെ.ജോർജ്ജ് ( സെക്രട്ടറി) - 281 704 3538
Comments