You are Here : Home / USA News

മറിയാമ്മ മത്തായി പുതുശ്ശേരില്‍ (91) നിര്യാതയായി

Text Size  

Story Dated: Saturday, September 28, 2019 01:02 hrs UTC

മാസ്സപെക്വാ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച് സ്ഥാപക സെക്രട്ടറിയും കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി എ എന്‍ എ) യുടെ മുന്‍ പ്രസിഡന്റും ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പാളും ആയ എബ്രഹാം പുതുശ്ശേരിലിന്റെ വന്ദ്യ മാതാവ് മറിയാമ്മ മത്തായി പുതുശ്ശേരില്‍ (91 ) പുതുശ്ശേരില്‍ വീട്, തുരുത്തി P.O., പെരുമ്പാവൂര്‍,   ഇന്ന് (സെപ്റ്റംബര്‍ 27) രാവിലെ നാട്ടില്‍ വെച്ച് നിര്യാതയായി.

ഭര്‍ത്താവ് Late പി. കെ മത്തായി (സ്വാതന്ത്ര്യ സമര സേനാനി, മുന്‍ D.C.C. മെമ്പര്‍).

മക്കള്‍: Late കോര, സാറാക്കുഞ്ഞ്, ജോര്‍ജ്, എബ്രഹാം, & ലിസി
മരുമക്കള്‍ : അമ്മിണി, കോരത്, സാറാക്കുട്ടി, മറിയക്കുട്ടി, & ബാബു
സഹോദരങ്ങള്‍:  മത്തായി മറ്റമന , Late Mr. ചെറിയാന്‍  മറ്റമന, സാറാമ്മ പുതുശ്ശേരില്‍, അന്നകുഞ്ഞു എബ്രഹാം കൊച്ചുകുടിയില്‍ .

സംസ്കാരം: സെപ്റ്റംബര്‍ 30, തിങ്കളാഴ്ച ഉച്ചയ്ക്ക് 12  മണിക്ക്  സെന്റ് മേരീസ് കത്തീഡ്രല്‍ ചര്‍ച്, കുറുപ്പംപടി, പെരുമ്പാവൂര്‍, എറണാകുളം ഡിസ്ട്രിക്ട്. വച്ച് നടത്തുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.