ചിക്കാഗോ: തിരുവല്ലാ കിഴക്കൻമുത്തൂർ മാമ്മൂട്ടിൽ മത്തായി എം.മത്തായി (കുഞ്ഞുമോൻ 79) ചിക്കാഗോയിൽ നിര്യാതനായി. വള്ളംകുളം മണ്ണാറതോട്ടിൽ മേലേക്കുറ്റു കുടുംബാംഗം അന്നമ്മ മത്തായിയാണ് ഭാര്യ.
മക്കൾ: മാർത്തോമ്മ സഭാ മണ്ഡലം മെംബർ വിനു മാത്യു (ചിക്കാഗോ),
മുൻ നോർത്ത് അമേരിക്ക- യൂറോപ് ഭദ്രാസന കൗൺസിൽ അംഗം
സുനു മാത്യു (ഡാളസ്).
മരുമക്കൾ: ശ്രുതി മത്തായി, റീനി മാത്യു
കൊച്ചുമക്കൾ: ശ്വേത, സവിൻ, ശ്രേയ, ആരോൺ, ആബേൽ.
ഒക്ടോബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 മണി വരെ ചിക്കാഗോ മാർത്തോമ്മ പള്ളിയിൽ (240 Potter Road, Des Plaines IL 60016) വെച്ച് പൊതുദർശനവും, 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ലേക്ക്ലാൻഡ് ചർച്ചിൽ (440 N.Hunt Club Road, Gurnee, IL 60031) വെച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് വേറേൻ സെമിത്തേരിയിൽ (1475 N.Cemetery Rd, Gurnee, IL 60031) സംസ്കാരം നടത്തപെടുന്നതാണ്..
കൂടുതൽ വിവരങ്ങൾക്ക്: വിനു/സുനു 682 560 9642
Comments