ഡാളസ് : വെട്ടിപ്പുറം ഓലിക്കൽ പുത്തൻവീട്ടിൽ ടി. ഇ. കോശി (പാപ്പച്ചൻ) 75 നിര്യാതനായി .മൈലപ്ര മന്നപുഴ കുടുംബാംഗമായ ഏലിയാമ്മ (അമ്മിണി) യാണ് ഭാര്യ .
ഡാളസിലെ കൈരളി ടി വി മീഡിയ റിപ്പോർട്ടറും ,പ്രവാസി മലയാളി ഫെഡറേഷൻ ,ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നീ സംഘടനകളിലെ സജീവ അംഗവുമായ തോമസ് കോശിയുടെ പിതാവാണ് പരേതൻ.
മക്കൾ :- സാം കോശി (ഡാളസ് )
തോമസ് കോശി(സണ്ണി) ,(ഡാളസ്)
സജി കോശി( പത്തനംതിട്ട )
ഷൈനി( ഡൽഹി)
മരുമക്കൾ:- അനുപ സാം
ജെസ്സി സണ്ണി
ഷാന്റി സജി
ഷാജി
സംസ്കാരം നവംബർ 12 ചൊവാഴ്ച പത്തനംതിട്ട മാർത്തോമാ ചർച്ചിൽ
റിപ്പോർട്ട് -പി പി ചെറിയാൻ
Comments