വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന് ഡോ. ഗോകുലനാഥന് നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ചുകാരനായിരുന്നു.
അദ്ധേഹവും ഭാര്യ പരേതയായ ഡോ. ഇന്ദിരയും ആണു മെരിലാന്‍ഡ് പി.ജി. കൗണ്ടിയിലെ ആദ്യ ഇന്ത്യന്‍ ശിശുരോഗ വിദഗ്ദര്‍.
ഭാര്യ: പരേതയായ ഡോ. ഇന്ദിര. മകന്: പ്രസന്.
Comments