പി.വി. മാത്യു ലോസ്ആഞ്ചലസില്‍ നിര്യാതനായി ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ ആദ്യകാല മലയാളിയും, മുന്‍ നഴ്സ് പ്രാക്ടീഷണറുമായിരുന്ന റാന്നി ഉതിമൂട് പാസാക്കോട്ട് വര്‍ഗീസ് പി. മാത്യു നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഗെന്ഡേന് ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍. കോലഞ്ചേരി ഐലാപുരത്ത് ഏലിയാമ്മയാണ് ഭാര്യ. മക്കള്‍: ജയിംസ് മാത്യു, ജേക്കബ് മാത്യു, ഏബ്രഹാം മാത്യു. മരുമക്കള്‍: ഷോന, പട്രീഷ, ജിജി. സംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2-ന് ചര്‍ച്ച് ഓഫ് റിസഷണലിലും, തുടര്‍ന്ന് സംസ്കാരം ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയിലും നടക്കും. വാലി മലയാളി, ഒരുമ, കല അസോസിയേഷനുകള്‍ നിര്യാണത്തില്‍ അനുശോചിച്ചു. മാര്‍ത്തോമാ സമൂഹവും അനുശോചനം രേഖപ്പെടുത്തി.
Comments