You are Here : Home / USA News

ജാ​പ്പ​നീ​സ് കൊ​മേ​ഡി​യ​ൻ കെ​ൻ​ ഷി​മു​റ, അ​മേ​രി​ക്ക​ൻ റോ​ക്ക് ഗാ​ന​ര​ച​യി​താ​വ് അ​ല​ൻ മെ​റി​ൽ,ഗ്രാ​മി ജേ​താ​വാ​യ ഗാ​യ​ക​ൻ ജോ ​ഡി​ഫി എ​ന്നി​വർ​​ കോ​വി​ഡ്-19 ബാ​ധി​ച്ചു മ​രിച്ചു

Text Size  

Story Dated: Tuesday, March 31, 2020 12:15 hrs UTC

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് -19 മ​ഹാ​മാ​രി ക​ലാ​പ്ര​തി​ഭ​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. ജാ​പ്പ​നീ​സ് കൊ​മേ​ഡി​യ​ൻ കെ​ൻ​ ഷി​മു​റ (70), അ​മേ​രി​ക്ക​ൻ റോ​ക്ക് ഗാ​ന​ര​ച​യി​താ​വ് അ​ല​ൻ മെ​റി​ൽ (69), ഗ്രാ​മി ജേ​താ​വാ​യ ഗാ​യ​ക​ൻ ജോ ​ഡി​ഫി (61) എ​ന്നി​വ​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ​ത്. ജ​പ്പാ​നി​ലെ നി​ര​വ​ധി കോ​മ​ഡി സീ​രി​യ​ലു​ക​ളി​ൽ തി​ള​ങ്ങി​യി​ട്ടു​ള്ള ഷി​മു​റ മാ​ർ​ച്ച് 20-നാ​ണു ടോ​ക്കി​യോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന്യൂ​മോ​ണി​യ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്-19 ആ​ണെ​ന്നു​തെ​ളി​ഞ്ഞു. “ഐ ​ല​വ് റോ​ക്ക് ആ​ൻ റോ​ൾ’’ എ​ന്ന പ്ര​ശ​സ്ത ഗാ​നം ര​ചി​ച്ച അ​ല​ൻ മെ​റി​ൽ രോ​ഗം തി​രി​ച്ച​റി​ഞ്ഞ് മൂ​ന്നാം ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. 1975 ൽ ​ര​ചി​ച്ച ഈ ​ഗാ​നം 1982-ൽ ​പാ​ടി. ഈ ​ഗാ​നം എ​ട്ട് ആ​ഴ്ച​യി​ലേ​റെ വി​ല്പ​ന​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്താ​യി​രു​ന്നു.‌ നി​ര​വ​ധി പ്ലാ​റ്റി​നം റി​ക്കാ​ർ​ഡു​ക​ളി​ൽ പാ​ടി​യി​ട്ടു​ള്ള ജോ​ഡി​ഫി കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ലം ഗ്രാ​ൻ​ഡ് ഒ​ലെ ഓ​പ്രി എ​ന്ന ട്രൂ​പ്പി​ലാ​യി​രു​ന്നു. ബി​ഗ​ർ ദാ​ൻ ദ ​ബീ​റ്റി​ൽ​സ്, ഹോ​ങ്കി ടോ​ങ്ക് ആ​റ്റി​റ്റ്യൂ​ഡ്, തേ​ഡ് റോ​ക്ക് ഫ്രം ​ദ സ​ൺ തു​ട​ങ്ങി​യ​വ ഡി​ഫി​യു​ടെ പ്ര​ശ​സ്ത ആ​ൽ​ബ​ങ്ങ​ളാ​ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.