You are Here : Home / USA News

കുഞ്ഞമ്മ ശാമുവേല്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, April 01, 2020 04:14 hrs UTC

ന്യൂജേഴ്‌സി: കാക്കനാട്ട് മണ്ണാംകുന്നില്‍ പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ (85) മാര്‍ച്ച് 31-നു ചൊവ്വാഴ്ച നിര്യാതയായി. പരേത ഓലിക്കല്‍ കുടുംബാംഗമാണ്. മോറിസ് പ്ലെയിന്‍സില്‍ താമസിക്കുന്ന മകള്‍ ലൂസി കുര്യാക്കോസിന്റേയും, സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വര്‍ഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്‌സിയില്‍ താമസിക്കുകയായിരുന്നു പരേത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.