ന്യൂ ജേഴ്സി: തിരുവല്ല നഗരസഭ മുൻ കൗൺസിലറും, ബിജെപി സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായിരുന്ന എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്സിയിൽ
നിര്യാതനായി. 22 വർഷക്കാലം തിരുവല്ല നഗരസഭ കൗൺസിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മികച്ച ഫുട്ബാൾ കളിക്കാരനും നാടക നടനുമായിരുന്ന അദ്ദേഹം കുറെ വര്ഷങ്ങളായി കുടുംബസമേതം ന്യൂ ജേഴ്സിയിൽ താമസിക്കുകയായിരുന്നു.
ഭാര്യ:ജഗദമ്മ, മക്കൾ: നിഷ, പ്രീത, പ്രസീദ.
സംസ്കാരം ഏപ്രിൽ-10 ന് ന്യൂ ജേഴ്സിയിൽ നടക്കും.
Comments