ന്യു യോര്‍ക്ക്: ഹാർട്ട്സ് ഡേലില്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി തെങ്ങുമ്പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ ഭാര്യ സിസിലിയാമ്മ ജോസഫ് (69) നിര്യാതയായി.കുളത്തൂര്‍മക്കനാല്‍ കുടുംബാംഗമാണ്.
പുത്രന്‍ അജു ജോസഫ്. മരുമകള്‍: ജൂലിയ. കൊച്ചുമക്കള്‍: ആന്റണി, അമിലിയ
Sponsored Advertisement
image
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരന്‍ തോമസ് ആലഞ്ചേരിയുടെ ഭാര്യയുടെ അനിയത്തിയാണ്.
Comments