ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയയുടെ (മാപ്) മാതൃദിനാഘോഷം മെയ് 12 ന് അഞ്ചു മുതല്‍ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് (7733 കാസ്ട്രൽ അവന്യൂ, ഫിലഡൽഫിയ) നടക്കും.
വിപുലമായ പരിപാടികളോടെയാണ് മാതൃദിനാഘോഷം നടത്തുന്നത്. ഡോ. ആൻസി സ്കറിയ ചെയർപേഴ്സണായും ലിസി തോമസ് കോ ചെയറുമായുള്ള കമ്മിറ്റി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. ഈ വർഷത്തെ മുഖ്യാതിഥികൾ സൂസൻ സാബുവും, നീനാ പനയ്ക്കലുമാണ്. വിവരങ്ങൾക്ക്: അനു സ്കറിയാ (പ്രസിഡന്റ്)- 267 – 496 – 2423, ഷാലു പുന്നൂസ് (ട്രഷറർ)- 203–482–9123.
By: സന്തോഷ് എബ്രഹാം
Comments