ന്യൂയോര്‍ക്ക്∙ അടുത്ത ഫോമാ കണ് വന്ഷന് ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ യുവജനതയുടെ വലിയ പങ്കാളിത്തം ലഭിക്കുമെന്ന് രണ്ടുതവണ യൂത്ത് റപ്രസെന്റേറ്റിവ് ആയിരുന്ന ടോബി മഠത്തില്‍. ന്യൂയോര്‍ക്കില്‍ വരാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് യുവജനതക്ക്. ഇവിടെയുള്ളത്ര വിനോദ സഞ്ചാര അവസരങ്ങള്‍ മറ്റെങ്ങുമില്ല. ന്യു യോര്‍ക്കില്‍ കണ് വന്ഷന് നടത്തിയാല്‍ വലിയ യുവജന പങ്കാളിത്തം ഉറപ്പു തരാന്‍ തനിക്കാവും ടോബി വ്യക്തമാക്കി
Comments