ഡാലസ്∙ അടൂര്‍ കടമ്പനാട്ട് പരേതനായ പാസ്റ്റര്‍ എ. കെ. പാപ്പച്ചന്റെ (ബഥേല്‍ ഹൗസ്) മകന് ബഥേല്‍ പി. സ്റ്റാന്‍ലി (75) ഡാലസില്‍ നിര്യാതനായി.
മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍. സ്ഥലം: മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 വെസ്റ്റ് ബ്രൂട്ടണ്‍ റോഡ്, ടെക്സസ് 75181. സംസ്കാര ശുശ്രൂഷ: ജൂണ്‍ 23 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ മാറാനാഥാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്. തുടര്‍ന്നു സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം. വിവരങ്ങള്‍ക്ക്; ബഥേല്‍ പി. ജേക്കബ് (214 450 4169).
Comments