ന്യൂയോർക്ക്∙ പി. ഐ ജോൺ (91) ജൂൺ 19 ചൊവ്വാഴ്ച വൈകിട്ട് ഏഴിനു ന്യൂയോർക്കിലെ ലോങ് ഐലൻഡ് നോർത്ത്ഷോർ ഹോസ്പിറ്റലിൽ നിര്യാതനായി. കേരളത്തിൽ നിരണം വടക്കുംഭാഗം വടക്കേപ്പുറത്ത് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ബന്ധുമിത്രാദികളും ഇടവക ജനങ്ങളുമായി നിരവധി പേർ സമീപത്തുണ്ടായിരുന്നു.
ഭാര്യ പരേതയായ ഡോ. ചിന്നമ്മ ജോൺ; ഏകമകൻ ഡോ. ജോഷി ജോൺ; മരുമകൾ ഡോ. ആലീസ് ജോൺ; കൊച്ചുമക്കൾ റേച്ചൽ, എലിസബത്ത്.
അമേരിക്കയിലെ ആദ്യകാല മലയാളികളിൽ (1967 – 2018) ഒരാളായിരുന്നു. Hcmfmbnêì. Nassau County Department of Public Works Director Bbn hncan¨p. Long Island St. Thomas Orthodox ഇടവകയ്ക്ക് മനോഹരമായ ഒരു ദേവാലയം നിർമ്മിച്ചപ്പോൾ സാമ്പത്തികമായി സഹായിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
Viewing : June 22 (Friday 3:00-9:00 PM)
at: The St. Thomas Malankara Orthodox Church, Long Island
110 Schoolhouse Road, Levittown. N.Y.11756
Funeral Service അതേ ദേവാലയത്തിൽ ജൂൺ 23 (Saturday 8:30) . അതിനു ശേഷം 11:00ന് All Saints Cemetery, Great Neckൽ സംസ്ക്കാരം.
Comments