You are Here : Home / USA News

കാന്‍ഡില്‍സ് ഒഫ് ഹോപ്പ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 'ഹിസ് വോയിസ്'

Text Size  

Story Dated: Wednesday, May 27, 2015 02:38 hrs UTC

സോണി ജോണ്‍

ന്യു യോര്‍ക്ക്: കാന്‍ഡില്‍ സ് ഒഫ് ഹോപ്പ്പ്പ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 'ഹിസ് വോയിസ്' നടത്തൂന്ന സംഗീത വിരുന്നിലെക്കു ഏവര്‍ക്കും സ്വാഗതം. മെയ് 30-നു ശനിയാഴ്ച 5 മണിക്ക് ന്യു യോര്‍ക്ഫ്‌ളോറല്‍ പാര്‍ക്കിലെ 80-51 261 സ്റ്റ്രീറ്റ് ഓഡിറ്റോറിയത്തിലാണു പരിപാടി.
ഇതില്‍ നിന്നു ലഭിക്കുന്ന തുക കാപര്‍ണം ചാരിറ്റബിള്‍ ട്രസ്റ്റിനു നല്‍കും.
വിവരങ്ങള്‍ക്ക്: സച്ചിന്‍ റോയ്

Sachin_jr@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.