You are Here : Home / USA News

ഡോ. ജയനാരായണ്‍ജി അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 24, 2015 10:50 hrs UTC

ഷിക്കാഗോ: പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും ജ്യോതിഷിയും ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ജൂണ്‍ 25 മുതല്‍ ജൂലൈ 12 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പര്യടനം നടത്തുന്നതാണ്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു സംഗമത്തോടനുന്ധിച്ച് എത്തിച്ചേരുന്ന അദ്ദേഹം ജൂലൈ 2 മുതല്‍ ആറാം തീയതി വരെ കണ്‍വന്‍ഷന്‍ വേദിയായ ഡാളസ് എയര്‍പോര്‍ട്ട് ഹയാത്ത് റീജന്‍സിയില്‍ വെച്ച് അദ്ദേഹത്തിന്റെ സേവനം ലഭ്യമണ്. നിങ്ങളുടെ എല്ലാവിധ ജീവിത പ്രശ്‌നങ്ങളും ഹസ്തരേഖ നോക്കി പ്രവചിച്ച് അതിനുള്ള പരിഹാരങ്ങളും നിര്‍ണ്ണയിക്കുന്നതാണ്. കൂടാതെ ജാതക പരിശോധന, പ്രശ്‌നം, മുഹൂര്‍ത്തം, രത്‌നം, വാസ്തു എന്നിവ ശാസ്ത്രീയമായി കൈകാര്യംചെയ്യുന്നു. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ന്യൂയോര്‍ക്കിലും, ജൂലൈ 2 മുതല്‍ 6 വരെ ഡാളസിലും, ജൂലൈ 6 മുതല്‍ 9 വരെ സാന്‍ജോസ് കാലിഫോര്‍ണിയയിലും, ജൂലൈ 9 മുതല്‍ 12 വരെ ചിക്കാഗോയിലും, ജൂലൈ 12-ന് വീണ്ടും ന്യൂയോര്‍ക്കിലും ഡോ. ജയനാരായണ്‍ജിയുടെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 433 3796, 508 320, 7948, 847 708 3279. വെബ്: www.drjayanarayang.com സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.