You are Here : Home / USA News

ഡോ.ജയനാരായണ്‍ജിയെ 'നാമം' ജ്യോതിഷ കുലപതി അവാര്‍ഡ് നല്‍കി ആദരിക്കുന്നു

Text Size  

Story Dated: Wednesday, June 24, 2015 11:16 hrs UTC

ഗണേഷ് നായര്‍

ന്യൂജേഴ്‌സി: ഇരുപതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു രേഖാ ജ്യോതിഷം നടത്തുകയും രണ്ടു ലക്ഷത്തില്‍ പരം വ്യക്തികളുടെ ഭാവി പ്രവചനം നടത്തുകയും മെഡിക്കല്‍ പാമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായണ്‍ജിയെ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'നാമം' ജ്യോതിഷ കുലപതി അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെ ജ്യോതിഷവും ആയുര്‍വേദവും കൂട്ടിയിണക്കിക്കൊണ്ട് സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തങ്ങളെ മാനിച്ചു കൊണ്ടാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഡോ.ജയനാരായണ്‍ജി, ആചാര്യ ആയുര്‍ ഗ്രാമം ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്യൂച്ച റോളജി യുടെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. കന്‍സുല്‍റ്റെഷന്‍ സമയം രാവിലെ 7 മുതല്‍ രാത്രി 9 വരെ . കന്‍സുല്‍റ്റെഷന്‍ ആവശ്യം ഉള്ളവര്‍ ഈ നമ്പരില്‍ ബന്ധപ്പെടുക 9144333796 , 5083207948 , 8477083279 . വളരെ തിരക്കുള്ളതുകൊണ്ട് മുന്കൂട്ടി വിളിക്കുക . ജൂലൈ 1 മുതല്‍ 6 വരെ ഡാലസ് ഹിന്ദു കണ്‍വെന്‍ഷന്‍ സെന്റ്റര്‍ ജൂലൈ 6 മുതല്‍ 9 വരെ സന്‌ഹോസേ കാലിഫോര്‌നിയ , ജൂലൈ 9 മുതല്‍ ജൂലൈ 12 ചിക്കാഗോ എന്നിവിടഗളില്‍ ജയനരായന്ജിയുടെ സേവനം ലഭ്യമാണ് .
എന്താണ് ഹസ്തരേഖ?
ഒരു വ്യക്തിയുടെ ഭാവി പ്രവചന രീതിയില്‍ ഏറ്റവും ലഘുവായ മര്‍ഗ്ഗമാണ് രേഖാശാസ്ത്രം. നിങ്ങള്‍ എന്തായി തീരും? നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യ അവസ്ഥകള്‍ , ഏത് മേഖലയിലയിരിക്കും നിങ്ങള്‍ ശോഭിക്കുക ,നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍ എന്തെല്ലാം ഇവയെ കുറിച്ച വ്യക്തമായി കൈ തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശാസ്ത്രമാണ് രേഖാശാസ്ത്രം.
രേഖാശാസ്ത്രത്തില്‍ ലോകത്തിലുള്ള എല്ലാ മാനവ രാശിയെയും 7 ജാതി കൈകളായി തിരിച്ചിരിക്കുന്നു.ഓരോ ജാതി കൈകളായി തിരിചിരികുന്നത് ആ വ്യക്തിയുടെ സാമ്പത്തിക അടിസ്ഥാനത്തിലല്ല ,അവരുടെ സ്വഭാവതിന്റെയും പ്രവര്ത്തിയുടെയും അടിസ്ഥാനത്തിലാണ്.ഉദാഹരണമായി ഒന്നാം സ്ഥാനതിലുള്ള കൈ ആയ ചതുരആകൃതി കൈ അധ്യാപകര്‍ ,അഡ്വക്കേറ്റ് ,ഡോക്ടര്‍ മറ്റു മാര്‍ഗ നിര്‍ദേശം കൊടുക്കുന്ന വിഭാഗകര്ക്ക് വരുന്നതാണ്.പക്ഷെ മാതാ പിതാക്കളുടെ പ്രേരണ ക്ക് അനുസരിച്ച് സന്താനങ്ങളെ മറ്റു മേഖലയിലേക്ക് തിരിച്ചു കൊണ്ട് പോകയോ ഈ മേഖല വിട്ടു മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇട വരുകയോ ചെയ്യുമ്പോളാണ് അവര്‍ക്ക് ശോഭിക്കാന്‍ കഴിയാതെ വരുകയും എത്ര തന്നെ പ്രയത്‌നിച്ചാലും ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയാതെ വരികയും ചെയ്യുന്നത്.അവരുടെ ജാതി കൈ മനസിലാക്കി ആ മേഖലയിലേക്ക് തിരിച്ചു വിടുകയാണെങ്കില്‍ അവര്‍ പൂര്‍ണ്ണമായി ശോഭിക്കുകയും ജീവിത വിജയം ഉണ്ടാവുകയും ചെയ്യും.
പല കാരണങ്ങളാണ് ഭാഗ്യം അനുഭവിക്കാന്‍ കഴിയാതെ വരുന്നത്.ജ്യോതിഷ ശാത്രത്തില്‍ അഥവാ ജന്മശസ്ത്രത്തില്‍ ഓരോ വ്യക്തിയും അനുഭവിക്കുന്ന സുഖ ദുഃഖ ഫലങ്ങള്‍ക്ക് കാരണം അവരുടെ മുന്‍ ജന്മ ഫലങ്ങള്‍ തന്നെയാണ്. അത് മുന്നേ കൂൂട്ടി മനസിലാക്കി പരിഹാരം ചെയ്തു പോയാല്‍ ദുഃഖ അവസ്ഥകളില്‍ നിന്നും രക്ഷപെടാന്‍ കഴിയും. പ്രധാനമായി സന്താനങ്ങള്‍ ജനിച്ചു കഴിഞ്ഞ ഉടന്‍ തന്നെ ജാതകതിലൂടെയോ ഹസ്ത രേഖയിലുടെയോ ദോഷഫലങ്ങള്‍ മനസിലാക്കി പരിഹാരം ചെയ്തു പോയാല്‍ ആ കുഞ്ഞിനെ എല്ലാ വിപത്തുകളില്‍ നിന്നും സംരക്ഷിച്ചു പഠിപ്പിച്ചു മിടുക്കനാക്കി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാം. എല്ലാ മത ഗ്രന്ഥങ്ങളിലും ദേവ ഭാഷയായ ഈ ശാസ്ത്രത്തെ പ്രതിപാദിക്കുന്നുണ്ട്. പഴയ ബൈബിളില്‍ ഈയോബിന്റെ അധ്യായം 38 ,3132 വാക്യങ്ങള്‍ നോക്കുക. മകയിരത്തിന്റെ ബന്ധം അഴിക്കാമോ? രാശി ചക്രത്തെയും(ജ്യോതിശ ശാസ്ത്രം ) അതിന്റെ കാലത്തെയും പുരപ്പെടുവിക്കാമോ? കാര്‍ത്തികയുടെ ചങ്ങല നിങ്ങള്‍ക്ക് ബന്ധിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്ക് നടത്താമോ? അത് പോലെ തന്ന്‌നെ ഓരോ മനുഷ്യരും അവരവരുടെ കര്ത്തവ്യം അറിയുവാനായി അവരവരുടെ കൈകളില്‍ രേഖകളും അടയാളങ്ങളും സ്ഥപിച്ചിട്ടുണ്ട്.
രേഖാ ശാസ്ത്രം തെറ്റാണെന്ന് പറയുന്നവരുണ്ട്. അക്ഷരാഭ്യാസം ഇല്ലാത്ത കാലത്ത് തന്നെ ഒപ്പിനു പകരം വിരലടയാളം ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് വിദ്യാ സമ്പന്നരായിരിക്കുന്ന കാലയളവിലും പ്രധാന ഡോക്ക്‌മെന്റില്‍ എല്ലാം വിരലടയാളം ഉപയോഗിക്കുനതായി കാണാം. അതിനു പ്രധാന കാരണം സര്‍വേശ്വരന്‍ ഒരു വ്യക്തിയുടെ കൈ രേഖ പോലെ മറ്റൊരാളിനു വരച്ചിട്ടില്ല എന്നുള്ളതാണ്. പണ്ടേ മുതല്‍ക്കായി വൈദ്യന്മാര്‍ പെരു വിരല്‍ നഖം, ഉള്ളം കൈ ,നാടികളുടെ സ്പന്ദനം ഇവ മനസിലാക്കി രോഗ നിര്‍ണയം നടത്തിയിരുന്നു. ഒരു വ്യക്തി മരിക്കുമ്പോഴാകട്ടെ ആദ്യമായി ചലനമറ്റു പോകുന്നത് പെരു വിരല്‍ ആണ്.
മെഡിക്കല്‍ പമിസ്ട്രി
രേഖാ ശാസ്ത്രത്തില്‍ ഭാഗ്യ നിര്‍ഭാഗ്യ അവസ്ഥകള്‍ മനസിലാക്കുന്നത് പോലെ തന്നെ ശരീരത്തില്‍ വരാവുന്ന രോഗവസ്ഥയേയും മുന്‍കൂട്ടി മനസിലാകുന്ന മഹനീയമായ ഒരു മാര്‍ഗമാണ് മെഡിക്കല്‍ പമിസ്ട്രി.
നിങ്ങള്‍ക്ക് ഏതൊക്കെ തരത്തിലുള്ള രോഗാവസ്ഥകള്‍ നിലനില്ക്കുന്നു ,ഏതൊക്കെ തരത്തിലുള്ള രോഗങ്ങള വരാന്‍ ഇടയുണ്ട്. അതിനെ മനസിലാക്കുക മാത്രമല്ല അതിനുള്ള പ്രതിവിധി നിര്‍ദ്ദേശിച്ച് വരാതെ സംരക്ഷിച്ച് നിര്‍ത്തുന്ന രീതിയാണ് മെഡിക്കല്‍ പമിസ്ട്രി. ചില പാരമ്പര്യ രോഗങ്ങള അറിഞ്ഞാല്‍ അതിനെ മുന്നേ കൂട്ടി അവരവര്‍ക്ക് തന്നെ നിയന്ത്രിച്ചു രോഗം വരാതെ സംരക്ഷിക്കാം.
പ്രത്യേകിച്ച് ഡയബറ്റീസ്.ചെറിയ രോഗങ്ങള്‍ക്ക് വരെ വലിയ ചികിത്സ രീതി അവലംബിക്കുന്നുണ്ട്. ആയുര്‍വ്വേദം അനുശാസികുന്നത് രോഗ കാരണം കണ്ടു പിടിച്ചു കാരണത്തെ ചികിത്സിക്കുകയാണ്. ഉദാഹരണത്തിന് കാഴ്ചക്ക് മങ്ങലുള്ള ഒരു കുട്ടിയെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയാല രോഗ കാരണത്തെ മനസിലാക്കാതെ പല ഡോക്ടരന്മാരും കാഴ്ച പെട്ടെന്ന് ലഭികുന്നതിലെക്കായി കണ്ണട കൊടുക്കുന്നതായി കാണാം.ആയുര്‍വേദത്തിലൂടെ ആകട്ടെ കണ്ണില്‍ വരുന്ന ചെറിയ ഞരമ്പുകളുടെ പ്രവര്‍ത്തനങ്ങളെ മനസിലാക്കി തലയ്ക്കു എണ്ണ കണ്ണില്‍ തുള്ളി മരുന്ന് ഇവ കൊടുത്തു കാഴ്ച വീണ്ടെടുക്കുന്നു.ഇതുപോലെ ശരീരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള രോഗങ്ങളെ മുന്നേ കൂട്ടി രേഖയിലൂടെ മനസിലാക്കി ചികിത്സ ചെയ്യ്യുകയാനെങ്ങില്‍ പൂര്‍ണമായും രോഗം വരാതെ സംരക്ഷിക്കുവാനും ഈശ്വരന്‍ തന്ന ആയുസ് മൊത്തം ആരോഗ്യത്തോടെ ജീവിക്കാനും കഴിയും.ഏറ്റവും വലിയ ധനമാണ് ആരോഗ്യം. അത് സംരക്ഷിക്കപെടുക എന്നത് ഏതൊരു വ്യക്തിക്കും ആവശ്യവുമാണ്.ഉദാഹരണമായി ഹൃദയ രേഖ പരിശോദിക്കാം.
ഒരു വ്യക്തിയുടെ ഹൃദയരേഖ തുടല്‍ അടയാളത്തില്‍ കാണപെട്ടാല്‍ ആ വ്യക്തിക്ക് ഹൃദയ രോഗമോ ലൈംഗിക രോഗമോ വരാന്‍ ഇടയുണ്ട് എന്ന് മനസിലാക്കാം.ശനി മണ്ഡലത്തിന് താഴെ ഹൃദയ രേഖയില്‍ കുത്തടയാളം കാണപെട്ടാല്‍ പക്ഷ പത രോഗം വരന്‍ ഇടയുണ്ട്. ഹൃദയ രേഖ മുരിഞ്ഞ് അതില്‍ ഒരു ചെറു രേഖ കാണപെട്ടാല്‍ നിങ്ങള്ക്ക് ഹൃദയ രോഗമുണ്ടെന്ന് മനസിലാക്കാം.ഹൃദയ രേഖയില്‍ നീല നീല പുള്ളി കാണപെട്ടാല്‍ കരള്‍ രോഗം ഉണ്ടാകാനിടയുണ്ട്. മദ്യപാനം ചെയ്യുന്നവര്‍ ഇടയ്ക്കിടയ്ക്ക് നീല പുള്ളി ഉണ്ടോ എന്ന് നോക്കുനത് നന്നായിരിക്കും. ഹൃദയ രേഖ സൂര്യ മണ്ഡലത്തിനു താഴെ ദ്വീപ് കാണപെട്ടാല്‍ ഉദരരോഗം,ബുദ്ധ മണ്ടലത്തിനു താഴെ ംവലമ േഅടയാളം കണ്ടാല്‍ മൂത്രാശയ രോഗം.
നിങ്ങളുടെ കൈയില്‍ സര്‍വേശ്വരന്‍ എതു രോഗത്തേയും മുന്നേ കൂട്ടി എഴുതി കാണിക്കും.നിങ്ങള്‍ അതറിയുനില്ല എന്ന് മാത്രം.?
കന്‍സുല്‍റ്റെഷന്‍ ആവശ്യം ഉള്ളവര്‍ ഈ നമ്പരില്‍ ബന്ധപ്പെടുക 9144333796 , 5083207948 , 8477083279 . വളരെ തിരക്കുള്ളതുകൊണ്ട് മുന്കൂട്ടി വിളിക്കുക . ജൂലൈ 1 മുതല്‍ 6 വരെ ഡാലസ് ഹിന്ദു കണ്‍വെന്‍ഷന്‍ സെന്റ്റര്‍ ജൂലൈ 6 മുതല്‍ 9 വരെ സന്‌ഹോസേ കാലിഫോര്‍നിയ , ജൂലൈ 9 മുതല്‍ ജൂലൈ 12 ചിക്കാഗോ എന്നിവിടങ്ങളില്‍ ജയനരായണ്‍ജിയുടെ സേവനം ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.