You are Here : Home / USA News

കേരളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്‌സ് ഫോറം ശനിയാഴ്ച

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, June 26, 2015 10:43 hrs UTC

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സീനിയേഴ്‌സ് ഫോറം ജൂണ്‍ 27 ശനിയാഴ്ച ഡാലസില്‍ നടക്കും. ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ (3821 Broadway Blvd, Garland ) ഓഡിറ്റോറിത്തില്‍ രാവിലെ പത്തു മുതല്‍ പന്ത്രണ്ടു വരെയാണ് പരിപാടി.
 
സ്‌ട്രോക്ക്, പാര്‍ക്കിന്‍സന്‍ , അല്‍ഷിമേര്‍ഴ്‌സ്, ഡിമെന്‍ഷിയ എന്നീ വിഷയളില്‍ ഡോ. ശ്രീകുമാരന്‍ നായരും , ജെറിയാട്രിക്ക് ന്യൂട്രിഷന്‍, ഡയറ്റ് ചേഞ്ച് ഫോര്‍ സീനിയേഴ്‌സ് എന്നീ വിഷയത്തില്‍ ജയ ചാക്കോ MS , RD യും സെമിനാറുകള്‍ നയിക്കും. ഏവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.