ഡാളസ്: ചരിത്രപ്രശസ്തമായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി. ഓഗസ്റ്റ് ഒമ്പതിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റിനു റവ.ഫാ. കെ.ജി ഫിലിപ്പോസ്, റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍, വികാരി റവ.ഫാ. രാജു ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്കി. ഓഗസ്റ്റ് 15,16 തീയതികളില്‍ ആണ് പെരുന്നാള്‍.
Comments