. ഡാലസ്: യു.റ്റി. അര്‍ലിംഗ്ടോണ്‍ കോളേജ്(ബിസിനസ് മാനേജ്മെന്റ്-വിഭാഗം) വിദ്യാര്‍ത്ഥിയായ റിനോ അലക്സ്(24) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ടു. അപകടത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണപ്പെട്ട റിനോയുടെ മാതാപിതാക്കള്‍ കുവൈറ്റിലാണ്. മരണപ്പെട്ട റിനോയുടെ പിതാവ് സണ്ണി നിരം സ്വദേശിയും, മാതാവ് ജെസ്സി റാന്നി മന്നമരുതി മടത്തിപറമ്പില്‍ കൂടുംബാംഗവും ആണ്.
Comments