ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂ യോര്‍ക്ക് : ഐ.എന്‍.ഒ.സി ഐ യു.എസ്.എ) കേരളാ ചാപ്റ്ററിന്റെ ഒരു യോഗം ന്യൂ റോഷളിലുള്ള ഷേര്‍ലി റസ്റ്റൊര്ന്റില് കുടുകയും ക്രിസ്മസ് സെലിബ്രഷന്‍ നടത്തുകയും അതിനോടൊപ്പം കുടിയ കമ്മിറ്റിയില്‍ ജനുവരി 30 അം തിയതി റിപപ്ലിക് ദിനം ആക്ഘോക്ഷിക്കുവാനും തിരുമാനിച്ചു. എല്ലാ കോണ്‍ഗ്രസ് അനുഭാവികളും ഒത്തുരുമിച്ചു പ്രവര് ത്തികേണ്ടതിന്റെ ആവിശ്യകതയുംചാപ്റ്റര് പ്രസിഡന്റ് ജോയി ഇട്ടന്‍ എടുത്തു പറയുകയുണ്ടയി. എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും ഒരു കുടക്കി ഴില്‍ കൊണ്ടുവരാനും,അവര്‍ക്ക് ഒത്തുഒരുമിക്കനും ഉള്ള ഒരുവേദി ഒരുകെണ്ടത് ആവിശ്യമാണ്ന്നു ജോയി ഇട്ടന്‍ അഭിപ്രായപ്പെടു. ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യഷതയില്‍ കുടിയ യോഗത്തില്‍ , ചെയര്മാന് കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി എബ്രഹാം, Rev.Dr. വര്‍ഗീസ് എബ്രഹാം, ചാക്കോ കൊയികലെത്തു,ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്, യൂത്ത് രെപ് ഗണേഷ് നായര്‍, ലയിസി അലക്സ്. ഷാജാന്‍ ജോര്‍ജ്, കേ ജി ജനാര്ദ്ദനന്, ജോണ്‍ മാത്യു(ബോബി) , രാ ജന്‍ ടി ജേക്കബ്, അലക്സ് മുരിക്കാനി, ജോര്‍ജ് കുട്ടി ഉമ്മന്‍, സുരേന്ദ്രന് നായര്‍ ,ആന്റോ വര്കി തോമസ് ജോണ്‍ തുടങ്ങി നിരവധി ആള്ക്കാര് പങ്കെടുത്തു.
Comments