ചങ്ങനാശേരി: മാമ്മൂട്, ഉറുമ്പയ്ക്കല്‍ തോമസ് മാത്യു (മാത്തുക്കുട്ടി -79) നിര്യാതനായി. പരേതന് കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: അന്നമ്മ ആന്റണി മാമ്മൂട്, ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കള്‍: ബിനു മാത്യു ഉറുമ്പയ്ക്കല്‍ (ഷിക്കാഗോ), ബീനാ ഉമ്മന്‍ (ഷിക്കാഗോ), ബിന്‍സി റോയി (ദുബായ്). മരുമക്കള്‍: ബീന ആലുംപറമ്പില്‍ (ഷിക്കാഗോ), ഉമ്മന്‍ താമരവേലില്‍ (ഷിക്കാഗോ), റോയി ചേപ്പില, പള്ളിക്കൂട്ടുമ്മ (ദുബായ്). ഡിസംബര്‍ 22-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് സ്വവസതിയില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് മാമ്മൂട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീനാ (708 444 2518 (യു.എസ്.എ), 481- 2472229 (ഇന്ത്യ), ബിനു 91- 7034483225 (മൊബൈല്‍, ഇന്ത്യ).
Comments