You are Here : Home / USA News

ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ അവാര്‍ഡ്‌ നൈറ്റും വാര്‍ഷികാഘോഷങ്ങളും ഒക്‌ടോബര്‍ 17-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 04, 2015 11:52 hrs UTC

ന്യൂയോര്‍ക്ക്‌ ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ അവാര്‍ഡ്‌ നൈറ്റും കുട്ടികളുടെ കലാപരിപാടികളും ഗ്ലെനോക്‌സ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ (Queens High School of teaching auditorium. Address: 74-20 commonwealth boulevard, Bellerose, New York 11426) ഒക്ടോബര്‍ 17-ന്‌ രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 8 മണിവരെ നടത്തും. പിയാനോ , കിബോര്‍ടെ , ഗിറ്റാര്‍ ,ഡ്രംസ്‌ , തബല , ക്ലാസിക്കല്‍ , കര്‍ണാട്ടിക്‌, ലൈറ്റ്‌ മ്യൂസിക്‌ , ക്ലാസിക്കല്‍ ഡാന്‍സ്‌ , സിനിമാറ്റിക്‌ ഡാന്‍സ്‌ , വയലിന്‍ , പ്രസഗം , എന്നിവയാണ്‌ മത്സര ഇനങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ട്രിനിറ്റി സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ (ഫോണ്‍: (917)2248665, (917)2252399.

വെബ്‌സൈറ്റ്‌: www.trinityschoolofarts.com ഇമെയില്‍: tcherian64@yahoo.com

Rules and Regulation (each participant)

1. Provide the song to judges before you perform each item can only be maximum 5 minutes only.

2. Judges decisions are final no changes

3. Age: 5 to 10, 10 to 15, 15 to 20 (boys and girls)

4. 1st place, 2nd place and 3rd place.

5. The child with the most points overall will win the cash award

6. Deadline for application is Friday September 25th, 2015 at 4pm.

7. Each participant can choose only two items.

8. Registration fee is $25. This includes lunch, snack and drinks.

 

For more information call this number name and phone number, All are welcome to participate and enjoy this wonderful competition/ talent show event. Please put this date in your calendar October 17, 2015 at 10am to 8pm

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.