You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ അപേക്ഷ സ്വീകരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 05, 2015 12:27 hrs UTC

ന്യൂയോര്‍ക്ക്‌: കേരളത്തിലുള്ള സാമ്പത്തീകമായി പിന്നോക്കം നില്‌ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനു സാമ്പത്തീക സഹായം ആവശ്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. 2015 ഓഗസ്റ്റ്‌ 31നു മുമ്പായി അപേക്ഷ സെക്രടറിക്ക്‌ അയച്ചു കൊടുക്കേണ്ടതാണ്‌.സാമ്പത്തീക സഹായത്തിനു വേണ്ട അപേക്ഷയോടൊപ്പം, പഞ്ചായത്ത്‌ പ്രസിഡണ്ടില്‍ നിന്നും സാമ്പത്തീക സഹായത്തിനു അര്‍ഹതയുണ്ടെന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്തും അയച്ചു കൊടുക്കേണ്ടതാണ്‌.

അപേക്ഷ അയയ്‌ക്കേണ്ട വിലാസം:

John Mathew (General Secretary)

American Malayalee Welfare Association

11,79th.Avenue, New Hyde Park, New York-11040. U S A

Tele phone: 516 437 0956 Fax: 1 516 437 0956

Email:joecherukara@verizon.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.