You are Here : Home / USA News

ഗുരു സന്ധ്യയും നൂറ്റയൊന്നാം ദൈവശക രചനാ വാര്‍ഷികവും ലോസ്‌ ആഞ്ചലസില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 06, 2015 11:14 hrs UTC

ലോസ്‌ആഞ്ചലസ്‌: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരയണീയ ആസ്ഥാനമായ ശിവഗിരിയില്‍നിന്നും ബ്രഹ്മശ്രീ ഗുരു പ്രസാദ്‌ സ്വാമികള്‍ അമേരിക്കയിലേക്കും എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും (Arizona,Texas, Philadelphia,Chicago,Washington DC,NewYork & California) സ്വാമി ഈ അവസരത്തില്‍ സന്ദര്‍ശിക്കുന്നുണ്ട്‌ കുടുംബത്തിനും, സമൂഹത്തിനും സുഖവും, സന്തോഷവും, സമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ വേണ്ടി ശിവഗിരി മഠം `ബ്രഹ്മ ശ്രീ ഗുരുപ്രസാദ്‌ സ്വാമികളുടെ' നേതൃത്വ ത്തില്‍പൂജയും, പ്രഭാഷണവും അതേ തുടര്‍ന്ന്‌ നൂറ്റിയൊന്നാം ദൈവദശക രചനാ വാര്‍ഷികവും ഉദ്‌ഘാടനവും ചെയ്യും. സ്ഥലം : ലോസ്‌ ആഞ്ചലോസ്‌, കാലിഫോര്‍ണിയ (വടക്കേഅമേരിക്ക) സമയം : വൈകിട്ട്‌ 6 മണിമുതല്‍ധപസിഫിക്‌സമയംപ തീയതി: ജൂലൈ 12, 2015 (Sunday) `ഗുരുസന്ധ്യ'യിലേക്ക്‌ സാദരം ക്ഷണിച്ചു കൊള്ളുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക. ഹരി പീതാംബരന്‍ (പ്രസിഡന്റ്‌) 480-452-904 , സെനീഷ്‌ തുളസീദാസ്‌ Senish Thulasidas (സെക്രട്ടറി) 310-953-5775. Infosna@california.org, president@snacalifornia.org, secretary@snacalifornia.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.