You are Here : Home / USA News

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍; സുരേന്ദ്രന്‍ നായര്‍ പ്രസിഡന്റ്, രാജേഷ് കുട്ടി സെക്രട്ടറി

Text Size  

Story Dated: Thursday, July 09, 2015 02:50 hrs UTC

ഡാളസ്: കേരളാ ഹീന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത ദേശീയ കണ്‍വന്‍ഷന്‍ ഡിട്രോയിറ്റില്‍ നടക്കും.

2017 ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മിഷിഗണില്‍ നിന്നുള്ള സുരേന്ദ്രന്‍നായര്‍ (പ്രസിഡന്റ്) രാജേഷ് കുട്ടി എന്നിവരെ പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. വിനോദ് ബാഹുലേയന്‍ (ലോസ് ആഞ്ചലസ്-വൈസ് പ്രസിഡന്റ്), കൃഷ്ണരാജ് മോഹന്‍ (ന്യുയോര്‍ക്ക്-ജോയിന്റ് സെക്രട്ടറി), അനില്‍ കേലോത്ത് (മിഷിഗന്‍-ട്രഷറര്‍) രഘുനാഥന്‍ നായര്‍ (ചിക്കാഗോ-ജോയിന്റ് ട്രഷറര്‍) അരവിന്ദ്‌ പിള്ള-ചിക്കാഗോ, ബാഹുലേയന്‍ രാഘവന്‍-ന്യൂയോര്‍ക്ക്, വി ഗോപാലകൃഷ്ണന്‍-ചിക്കാഗോ, മനോജ് കൈപ്പള്ളി-ന്യുജേഴ്‌സി, ഗോപന്‍ നായര്‍-ഫ്‌ളോറിഡ, മുരളീകൃഷ്ണന്‍-ഫിലഡാല്‍ഫിയ, പരമേശ്വരന്‍ നായര്‍- ചിക്കാഗോ, പ്രമോദ് നായര്‍-ഡാളസ്, രഞ്ചിത് ചന്ദ്രശേഖര്‍-ഹൂസ്റ്റന്‍, സനല്‍ ഗോപി-വാഷിംഗ്ടണ്‍ ഡിസി, സ്മിതാ മേനോന്‍-ന്യൂയോര്‍ക്ക , സുധീര്‍ പ്രയാഗ-മിസോറി, ഉണ്ണികൃഷ്ണന്‍-ഫ്‌ളോറിഡ, വിനോദ് വനപ്രഭന്‍-കാനഡ, ടി എന്‍ നായര്‍- ഡാളസ് എന്നിവരാണ് മറ്റ് ഭാരവാഹീകള്‍

ട്രസ്‌ററി ബോര്‍ഡ് അംഗങ്ങളായി അജിത് നായര്‍-ഹൂസ്റ്റന്‍, ശിവന്‍ മുഹമ്മ-ചിക്കാഗോ, മധുപിള്ള-ന്യുയോര്‍ക്ക്, ഡോ സതി നായര്‍-ഡിട്രോയിറ്റ്, വിനോദ് കെആ
ര്‍ കെ -ന്യൂയോര്‍ക്ക്, ഷിബു ദിവാകരന്‍-ന്യൂയോര്‍ക്ക്, സുരേഷ് നായര്‍-ഫ്‌ളോറിഡ, രതീഷ് നായര്‍-വാഷിംഗ്ടണ്‍ ഡിസി, അരുണ്‍ രഘു-വാഷിംഗ്ടണ്‍, ഗണേഷ് നായര്‍-ന്യുയോര്‍ക്ക്, ജയകൃഷ്ണന്‍-ലോസ് ആഞ്ചലസ്, പ്രസന്നന്‍ പിള്ള-ചിക്കാഗോ, രാധാകൃഷ്ണന്‍-ഡിട്രോയിറ്റ്, ഡോ രേഖാ മേനോന്‍-ന്യുജഴ്‌സി, സുധാ കര്‍ത്ത-ഫിലാഡാല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.