You are Here : Home / USA News

ഡോ. ജയനാരായണ്‍ജി ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 09, 2015 02:58 hrs UTC

ഷിക്കാഗോ: പ്രശസ്‌ത ഹസ്‌തരേഖാ വിദഗ്‌ധനും, ജ്യോതിഷിയും, ആയുര്‍വേദ വിദഗ്‌ധനുമായ ഡോ. ജയനാരായണ്‍ജി ജൂലൈ 9 വ്യാഴാഴ്‌ച മുതല്‍ 11 ശനിയാഴ്‌ച വരെ ഷിക്കാഗോയില്‍ ഉണ്ടായിരിക്കുന്നതാണ്‌. നിങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങളും ഹസ്‌തരേഖ നോക്കി പ്രവചിച്ച്‌ അതിനുള്ള പരിഹാരവും നിര്‍ദേശിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും, അദ്ദേഹത്തെ നേരില്‍ കാണുന്നതിനും വിളിക്കുക: 914 433 3796, 847 708 3279.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.