You are Here : Home / USA News

ചിന്നമ്മ മാത്യൂസ് ന്യുയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 12, 2015 12:24 hrs UTC

ന്യൂയോര്‍ക്ക് : റാന്നി വെട്ടിമല എബനെസ്സര്‍ ഹൗസില്‍ വി.ജെ.മാത്യുസിന്റെ(സണ്ണി - ബ്രിട്ടിഷ് ഏംബസ്സി ദോഹ - ഖത്തര്‍, ന്യുയോര്‍ക്ക് - അമേരിക്ക, മുന്‍ ഉദ്യോഗസ്ഥന്‍) ഭാര്യ ചിന്നമ്മ2 മാത്യുസ് (77) ജുലൈ 9ന് അന്തരിച്ചു. സംസ്‌കാരം ജൂല്‍ൈ 17ന് മക്കള്‍ : ജീന്‍, ജൂഡി. മരുമക്കള്‍ : തോമസ് ബെന്‍സന്‍, ജെക്കബ് മാത്യുസ് (എല്ലാവരും അമേരിക്കയില്‍). പരേത കോടഞ്ചെരി അടക്കാപ്പാറ കുടുംബാഗമാണ്. ജൂലൈ 16ന് 2 മണി മുതല്‍ 4 മണി വരെയും, 6 മണി മുതല്‍ 9 മണി വരെയും ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കും. ജൂലൈ 17നു 9 മണിക്ക സംസ്‌ക്കാര ശുശ്രൂഷ ആരംഭിക്കും.

ഫ്യുണറല്‍ ഹോം അഡ്രസ്സ :

Park Funeral Home 2175 Jericho Turnpike,

Garden City Park, NY 11040

Tel : (516) 747-4300

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.